Kissan Radio

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4495ല്‍ എത്തി. സ്വര്‍ണ വില ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടമാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ വില 200 രൂപ വര്‍ധിച്ചിരുന്നു. പുതുവര്‍ഷത്തില്‍ ഉയര്‍ന്നതിനു ശേഷം കുറഞ്ഞ വിലയാണ ഇന്നലെ തിരിച്ചുകയറിയത്.ഏതാനും ദിവസങ്ങള്‍ കൂടി സ്വര്‍ണ വില സമാനമായ രീതിയില്‍ കയറ്റിറങ്ങളിലൂടെ തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *